രാഹുൽ ഗാന്ധിയുടെ ഇലക്ഷൻ വാഗ്ദാനം ഇങ്ങനെ | Oneindia Malayalam

2019-02-04 72

rahul promises loan waiver to all farmers
ബിജെപിയുടെ ബജറ്റ് പ്രഖ്യാപനങ്ങളെ പൊളിച്ചടുക്കി രാഹുല്‍ ഗാന്ധി. ബീഹാറിലെ റാലിയില്‍ അടുത്ത പ്രഖ്യാപനം നടത്തിയിരിക്കുകയാണ് അദ്ദേഹം. വീണ്ടും വായ്പ എഴുതി തള്ളലാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ഷകര്‍ക്ക് 6000 രൂപ നല്‍കുന്ന മോദി സര്‍ക്കാര്‍ പദ്ധതിയെ കടന്നാക്രമച്ചിരിക്കുകയാണ് രാഹുല്‍. അതേസമയം പാവപ്പെട്ടവര്‍ക്ക് മിനിമം വേതനം എന്ന രാഹുലിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം ബിജെപിയെ ഞെട്ടിച്ചിരുന്നു.